കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമപഞ്ചായത്തിൽ രണ്ടാമത്തെ ദുരിതാശ്വാസ ക്യാമ്പ് നസ്‌റത്ത് യുപി സ്കൂളിൽ ആരംഭിച്ചു, താമരശ്ശേരി പോലീസ് എസ് എച്ച് ഒ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥിതിഗതികൾ വിലയിരുത്തി. കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാജിത ഇസ്മായിൽ, മെമ്പർമാരായ മുഹമ്മദ് ഷാഹിം ഹാജി ജിൻസി തോമസ് വില്ലേജ് ഓഫീസർ ബഷീർ വി , ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ എച്ച് സി ജൂബി, അബ്ദുൽ അസീസ്, കെ വി നൗഷാദ് ആറ്റു സ്ഥലം, മുജീബ് വേണാടി തുടങ്ങി ഉദ്യോഗസ്ഥർ ട്രോമാക്കാർ വളണ്ടിയർമാർ ആരോഗ്യപ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകുന്നു,