നരിക്കുനി കള്ളനോട്ട് കേസ് ഒരാൾ കൂടി പിടിയിൽ.പുതുപ്പാടി കുറ്റിപ്പിലാക്കണ്ടി എ കെ അനസാണ് പിടിയിലായത്.
ഇതോടെ അറസ്റ്റിലായവരുടെ എണ്ണം ഒൻപതായി.
കള്ളനോട്ട് നിർമ്മാണവുമായി ബന്ധപ്പെട്ട് ഇന്നലെ അറസ്റ്റിലായ സുനിൽ കുമാർ, സദക്കത്തുള്ള എന്നിവർക്ക് ബാംഗ്ലൂരിൽ വേണ്ട സഹായം ചെയ്ത ആളാണ് അനസ്.
