Home കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് സമീപം കടയ്ക്ക് തീ പിടിച്ചു byC News Kerala •July 05, 2024 0 കോഴിക്കോട് കോട്ടപ്പറമ്പ് ഹോസ്പിറ്റലിന് സമീപം ചായക്കടയ്ക്ക് തീ പിടിച്ചു പൂർണമായും കത്തി നശിച്ചു ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചാണ് അപകടം എന്ന് സമീപ പ്രദേശത്തുള്ളവർ പറഞ്ഞു ഒരാൾക്ക് പരിക്കുണ്ട്ഫയർ ഫോഴ്സ് എത്തി തീ അണച്ചു Facebook Twitter