അടിവാരം : താമരശ്ശേരി ചുരത്തിൽ എട്ടാം വളവിൽ ലോറി തകരാറിലായി.
താമരശ്ശേരി ചുരത്തിൽ ലോറി തകരാറിലായി ഗതാഗത തടസ്സം.ഹൈവേ പോലീസ് സ്‌ഥലതെത്തി ഗതാഗതം നിയന്ത്രിച്ചു വരുന്നു. തകരപ്പാടി മുതൽ ആറാം വളവ് വരെ ഗതാഗത തിരക്ക് നേരിടുന്നുണ്ട്. വാഹനങ്ങൾ വൺവെ ആയി കടന്ന് പോകുന്നുണ്ട്.
