തൊട്ടിൽപ്പാലം: ചാപ്പൻതോട്ടത്തിൽ കാർ താഴ്ച്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു.
വെള്ളച്ചാട്ടം കാണാനെത്തിയപ്പോൾ കാർ തിരിക്കുന്നതിനിടെയാണ് ഏകദേശം 20 അടി താഴ്ചയിലേക്ക് മറിഞാണ് അപകടം
കുറ്റ്യാടി തളീക്കര
സ്വദേശി നരിക്കുമ്മൽ ലത്തീഫ് (45) ആണ് മരണപ്പെട്ടത്.
തൊട്ടിൽപ്പാലം സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മരണം.
മറ്റൊരാൾക്ക് കൂടി പരിക്കേറ്റിരുന്നു. പരിക്ക് നിസാരമാണ്.
