വെണ്ണക്കോട്: വെളുത്തേടത്ത് പരേതനായ തടത്തുമ്മൽ അബ്ദുറഹിമാൻ ഹാജിയുടെ ഭാര്യ ഫാത്തിമ ഹജജുമ്മ (74 ) നിര്യാതയായി.
മക്കൾ : അലി സഅദി (വെണ്ണക്കോട് മഹല്ല് സെക്രട്ടറി) അബ്ദുല്ല സഖാഫി, പാത്തുമ്മ, സുബൈദ
മരുമക്കൾ : സൈദ് മുക്കം, ബഷീർ മുസ്ലിയാർ ചമൽ, നഫീസ പന്നിക്കോട്, സീനത്ത് പുള്ളന്നൂർ
