Trending

താമരശ്ശേരി ചുരത്തിൽ മരം റോഡിലേക്ക് വീണ് ഗതാഗത തടസം.


അടിവാരം : താമരശ്ശേരി ചുരത്തിൽ രണ്ടാം വളവിന് സമീപം മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗത തടസ്സം നേരിടുന്നു. വാഹനങ്ങൾ വൺവേ ആയാണ് കടന്നു പോകുന്നത്.
ചുരം സംരക്ഷണ സമിതി പ്രവർത്തകർ മരം മുറിച്ചു നീക്കൽ ആരംഭിച്ചു.

Post a Comment

Previous Post Next Post