Trending

വൈദ്യുതി മുടക്കം


പുതുപ്പാടി : പുതുപ്പാടി സെക്ഷൻ പരിധിയിൽ നാളെ (24-07-2024 ബുധൻ) റോഡ് നവീകരണത്തിന്റെ ഭാഗമായി പോസ്റ്റ്‌ മാറ്റുന്ന ജോലി നടക്കുന്നതിനാൽ വൈദ്യുതി മുടങ്ങും

സമയം : രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെ 

മാവുള്ളപ്പോയിൽ , മേനോൻ പാറ , കല്ലുള്ളതോട്  എന്നീ ട്രാൻസ്‌ഫോർമറുകളിൽ വൈദ്യുതി മുടങ്ങും

Post a Comment

Previous Post Next Post