താമരശ്ശേരി: പുതുപ്പാടി എലോക്കരയിലെ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്ത് പോലീസ് നടത്തിയ പരിശോധനയിൽ 1.81 കിലോഗ്രാം കഞ്ചാവ് പിടികൂടി. നാട്ടുകാർ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ 2.30 ന് താമരശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് രണ്ടു പാക്കറ്റുകളിലായി സൂക്ഷിച്ച കഞ്ചാവ് പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് ഒഡീഷ സ്വദേശികളായവരെഅറസ്റ്റ്ചെയ്തു.