എളേറ്റിൽ പുതിയോട്ടിൽ കളുക്കാംചാലിൽ കെസി ശരീഫിൻ്റെ മകൾ ഫാത്വിമ ബത്തൂൽ(10) മരണപ്പെട്ടു. മാതാവ് സാബിറ. ജിഎം യു പി സ്കൂൾ എളേറ്റിൽ, മൗനത്തുൽ ഹുദ മദ്രസ ചളിക്കോട് വിദ്യാർത്ഥിയാണ്.
മാതാവ്:
സാബിറ. സഹോദരങ്ങൾ: മിൻഹ
ഫാത്തിമ (മഊനത്തുൽ ഹുദാ
മദ്റസ രണ്ടാം ക്ലാസ്), മെഹറിൻ
(മൂന്ന് വയസ്സ്). പനി കാരണം
കോഴിക്കോട് ബേബി
മെമ്മോറിയൽ ഹോസ്പിറ്റലിൽ
ചികിത്സയിലായിരുന്നു. ഖബറടക്കം
പിതാവ് വിദേശത്ത് നിന്ന്
എത്തിയതിനു ശേഷം.
