Trending

ചിങ്ങം 1 കർഷകദിനാചരണവും, കാർഷിക രംഗത്തെ പ്രകൽഭരെ ആദരിക്കലും.




കട്ടിപ്പാറ : 2024 വർഷത്തെ കർഷക ദിനാചരണവും മികച്ച കർഷകരെ ആദരിക്കലും ഓഗസ്റ്റ് മാസം 17 നു (1200 ചിങ്ങം 1) ശനി രാവിലെ 10 മണി  മുതൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് ഹാളിൽ വെച്ച് നടത്തുകയാണ്. 

കർഷക ദിനാചാരണം ഉദ്ഘാടനം ബഹുമാനപ്പെട്ട കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. പ്രേംജി ജെയിംസ് നിർവഹിക്കുന്നു. പരിപാടിയിൽ പങ്കെടുത്തു വിജയിപ്പിക്കുന്നതിനു എല്ലാവരെയും സാദരം ക്ഷണിക്കുന്നു.


കൃഷി ഓഫീസർ 
കൃഷിഭവൻ കട്ടിപ്പാറ 

Post a Comment

Previous Post Next Post