Trending

താമരശ്ശേരി ചുരത്തിൽ വിള്ളലുണ്ടായ ഭാഗം ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു.


അടിവാരം :താമരശ്ശേരി ചുരത്തിൽ റോഡിന് വിള്ളലുണ്ടായ സ്ഥലങ്ങൾ ഉന്നത ഉദ്യോഗസ്ഥർ സന്ദർശിച്ചു. ചുരത്തിൽ 2-ാം വളവിന് താഴെ ആണ് റോഡിൽ ചെറിയ വിള്ളൽ രൂപപ്പെട്ടിട്ടുണ്ടായിരുന്നത്.
PWD ദേശീയപാത വിഭാഗം 766- എക്സിക്കുട്ടീവ് എജിനീയർ വിനയരാജ്, A.E.E ജിൽജിത്ത്, A.E സലീം എന്നിവരടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചുരം സന്ദർശിച്ചു.

വിള്ളൽ രൂപപ്പെട്ടതിനാൽ വലിയ ഭാരം കൂടിയ വാഹനങ്ങൾ ചുരം വഴി കടത്തി വിടില്ല.

Post a Comment

Previous Post Next Post