Trending

നാദാപുരത്ത് ബസ് അപകടം നിരവധിപ്പേർക്ക് പരിക്ക്


വടകര: നാദാപുരത്ത് രണ്ട് ബസുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നിരവധിപ്പേർക്ക് പരിേക്കേറ്റു. ഇന്ന് രാവിലെയാണ് സംഭവം.
ബസിൽ കുരുങ്ങിപ്പോയ കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവറെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. പരിക്കേറ്റവരെ നാദാപുരം താലൂക്കാശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post