കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വ്യാപാരിദിനം ആചരിച്ചു.
byC News Kerala•
0
കട്ടിപ്പാറ :കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ചമൽ യൂണിറ്റ് വ്യാപാര ദിനത്തോടനുബന്ധിച്ച് യൂണിറ്റ് പ്രസിഡന്റ് എ ടി ബാലൻ പതാക ഉയർത്തി ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി നൗഷാദ്. ബഷീർ. മജീദ്. ശ്യാമള എന്നിവർ നേതൃത്വം നൽകി.