Trending

വയനാടിനൊര് കൈത്താങ്ങുമായി താമരശ്ശേരി ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി


താമരശ്ശേരി : താമരശ്ശേരി ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നേതൃത്വത്തിൽ വയനാട് ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് ആശ്വാസമേകുന്നതിനായി ഭക്ഷണ സാധനങ്ങൾ, വസ്ത്രങ്ങൾ, മറ്റ് ഉൽപ്പന്നങ്ങൾ അടങ്ങിയ സാധങ്ങളുമായി വാഹനം പുറപ്പെട്ടു. 

ചടങ്ങിൽ സീനിയർ ലീഡർമാരായ പ്രദോഷ് , സുധീർ, ഹരിലാൽ, ഒകെ. ഷാജി, പ്രേംജിത്ത്, വി.കെ ചോയിക്കുട്ടി, കെ.പി ശിവദാസൻ, ഷൈമ എംഎൻ , സുനിത ഇ. എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post