Trending

ചെമ്പ്രകുണ്ട സി പി മൂസ മുസ്‌ലിയാർ നിര്യാതനായി



കട്ടിപ്പാറ: ചെമ്പ്രകുണ്ട സി പി മൂസ മുസ്‌ലിയാർ (68) നിര്യാതനായി. 

ഭാര്യ: ഷരീഫ. 

മക്കൾ: നൌഫൽ , അൻവർ, സിറാജ്, സുമയ്യ, നുസൈറ.

മയ്യിത്ത് നിസ്‌കാരം ഇന്ന് (16-08-2024 വെള്ളിയാഴ്ച )  രാവിലെ 11 30ന് ചെമ്പ്രകുണ്ട മഹല്ല് ജുമാമസ്‌ജിദിൽ 


Post a Comment

Previous Post Next Post