Trending

കട്ടിപ്പാറയിൽ കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.




കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് കേളൻമൂല ഭാഗത്ത് കൃഷിയിടത്തിൽ കയറി കൃഷി നശിപ്പിച്ച് കൊണ്ടിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു. 60 കിലോയോളം തുക്കം വരുന്ന കാട്ടുപന്നിയെ ആണ് വെടിവെച്ച് കൊന്നത്.

വനം  വകുപ്പ് എം. പാനൽ ഷൂട്ടർ ചന്തുക്കുട്ടി വേണാടി ആണ് ഞായറാഴ്ച രാത്രി വെടിവെച്ച് കൊന്നത് . 

കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മെമ്പർ. റിൻസി തോമസ് ' സംയുക്ത കർഷക കൂട്ടായ്മ ചെയർന്മാൻ കെ.വി. സെബാസ്റ്റ്യൻ എന്നിവരുടെ സാന്നിദ്ധ്യത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡിൻ്റെ നിർദ്ദേശപ്രകാരം കാട്ടുപന്നിയെ മറവ് ചെയ്തു.

Post a Comment

Previous Post Next Post