HomeLATEST NEWS കാറിന് തീപിടിച്ചു. byC News Kerala •September 12, 2024 0 കോഴിക്കോട് : പന്തീരങ്കാവിന് സമീപം ഓടികൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു.കാറിൽ നിന്ന് പുക ഉയരുന്നത് കണ്ട് റോഡരികിൽ കാർ നിർത്തി യാത്രക്കാർ പുറത്തിറങ്ങിയതിനാൽ ആളപായമില്ല. Tags: LATEST NEWS LOCAL NEWS Facebook Twitter