കട്ടിപ്പാറ : ബിജെപി കട്ടിപ്പാറ പഞ്ചായത്ത് പ്രവർത്തക യോഗം സംസ്ഥാന കൗൺസിൽ അംഗം ഷാൻ കട്ടിപ്പാറ ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡണ്ട് കെ.വി അനിൽകുമാർ അധ്യക്ഷത വഹിച്ചു.
മണ്ഡലം ജനറൽ സെക്രട്ടറി മനോജ് കെ.പി, രജീഷ് വേണാടി, പി.കെ ചന്ദ്രൻ, എ.കെ വിദ്യാസാഗർ, ശിവരാമൻ ചമൽ, എൻ.കെ വേലായുധൻ എന്നിവർ സംസാരിച്ചു.
ബിജെപി കട്ടിപ്പാറ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു . കട്ടിപ്പാറ പഞ്ചായത്തിലെ ലഹരി മയക്കുമരുന്ന് മാഫിയക്കെതിരെ അതിശക്തമായ പ്രവർത്തനങ്ങൾ നടത്താനും തിരഞ്ഞെടുപ്പുകൾക്ക് നേതൃത്വം വഹിക്കാനും പുതിയ പഞ്ചായത്ത് കമ്മിറ്റിക്ക് രൂപം നൽകി
ബി.ജെ.പി.കട്ടിപ്പാറ പഞ്ചായത്ത് സമിതി.
പ്രസിഡണ്ട്: എ.കെ. വിദ്യാസാഗർ
ജനറൽ സിക്രട്ടറി: ശിവരാമൻ
വൈസ് പ്രസി: പി.കെ.ചന്ദ്രൻ, സുബ്രമണ്യൻ വി.പി.
സിക്രട്ടറി പി.കെ ബാബു, പി.രാജൻ
അംഗങ്ങൾ.
എൻ.കെ.വേലായുധൻ,കൃഷ്ണൻ കുട്ടി, ഭാസ്കരൻ, നവ്യ നിജിൽ, ഗംഗ തറയിൽ, വിമല ചമൽ, രജീഷ് കരിഞ്ചോല, ടി.ടി.നാരായണൻ, ഗംഗാധരൻ ടി.കെ
