Trending

കർണ്ണാടക നെഞ്ചൻകോടിൽ മലയാളികൾ സഞ്ചരിച്ച കാർ ട്രാവലറുമായി കൂട്ടി ഇടിച്ചു അപകടം,അപകടത്തിൽ രണ്ടു മരണം.




മൈസൂർ:
കർണാടക നെഞ്ചൻകോട് മലയാളികൾ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ടു പേർ മരിച്ചു.

പള്ളിക്കൽ ബസാർ താഴേക്കോട് സ്വദേശികളാണ് മരണപ്പെട്ടത് എന്നാണ് പ്രാഥമിക വിവരം.ഏതാനും പേർക്ക് പരുക്കേറ്റിട്ടുണ്ട്. പരിക്കുപറ്റിയവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post