Trending

പ്ലസ് വൺ ഏകജാലകം -ഫോക്കസ് പോയിന്റ് 2025




പത്താം ക്ലാസ് ജയിച്ച കുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിനുള്ള ദിശാബോധം നൽകുന്നതിനായി കട്ടിപ്പാറ ഹോളിഫാമിലി ഹയർ സെക്കന്ററി സ്കൂൾ കരിയർ ഗൈഡൻസ് ക്ലബ് 'ഫോക്കസ് പോയിന്റ് 2025'എന്ന പേരിൽ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു .13-05-2025 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തുന്ന പരിപാടിയിലേക്ക് എല്ലാ പത്താം ക്ലാസ് വിജയികൾക്കും അവരുടെ രക്ഷിതാക്കൾക്കും പങ്കെടുക്കാം ..
ക്ലാസ് വിഷയങ്ങൾ

1.പ്ലസ് വൺ കോഴ്‌സുകളും ജോലി സാധ്യതകളും 
2.ഏകജാലക പ്രവേശനം -അറിയേണ്ടതെല്ലാം 

കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക ..

94955 74773
94956 70642

Post a Comment

Previous Post Next Post