Trending

ചമൽ സെൻറ് ജോർജ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി.




താമരശ്ശേരി : ചമൽ സെൻറ് ജോർജ് ദേവാലയത്തിൽ തിരുനാൾ കൊടിയേറി  തിരുനാൾ കൊടിയേറ്റ്, വിശുദ്ധ കുർബാന, മരിച്ചവരുടെ ഓർമ്മ, സിമിത്തേരി സന്ദർശനം എന്നിവ നടത്തി.
തിരുനാൾ കൊടിയേറ്റത്തിനും ആഘോഷമായ വിശുദ്ധ കുർബാനയ്ക്കും സിമിത്തേരി സന്ദർശനത്തിനും ഫാദർ സന്തോഷ് പ്രകാശ് ഭവൻ , ഇടവക വികാരി ഫാദർ ജിന്റോ വരകിൽ, ഇടവക അംഗമായ ഫാദർ സാവിയോ മേനംപടത്തിൽ എന്നിവർ നേതൃത്വം കൊടുത്തു...

Post a Comment

Previous Post Next Post