Trending

എസ്‌എസ്‌എല്‍സി ഫലം പ്രഖ്യാപിച്ചു ; 99.5 വിജയ ശതമാനം ; 61449 പേര്‍ക്ക് ഫുള്‍ എപ്ലസ്, കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറത്ത്.




തിരുവനന്തപുരം:സംസ്ഥാനത്ത് എസ്‌എസ് എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു.99.5 ആണ് ഈ വർഷത്തെ വിജയശതമാനം.കഴിഞ്ഞ വർഷത്തേക്കാള്‍ 1.9 ശതമാനം കുറവ് ആണ്.61449 പേർ ഫുള്‍ എപ്ലസ് നേടിയതായും വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.ഏറ്റവും കൂടുതല്‍ എപ്ലസ് കിട്ടിയത് മലപ്പുറം വിദ്യാഭ്യാസ ജില്ലയാണ്. ‍4,26,697 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. വൈകിട്ട് നാലു മണി മുതല്‍ പിആര്‍ഡി ലൈവ് (PRD LIVE) മൊബൈല്‍ ആപ്പിലും വെബ്സൈറ്റുകളിലും ഫലം അറിയാനാകും.


Post a Comment

Previous Post Next Post