Home OBITUARY നിര്യാതയായി. byC News Kerala •June 28, 2025 0 കട്ടിപ്പാറ : കട്ടിപ്പാറ തയ്‌വാരം കിനറുള്ളക്കണ്ടി സുലോചന (62 വയസ്സ്) നിര്യതയായി.ഭർത്താവ് : വേലായുധൻ മക്കൾ : ശ്രീജ, രജനിമരുമക്കൾ : സജീവൻ കല്ലുള്ളതോട്,ജയപ്രകാശൻ പെരുമ്പള്ളിസംസ്കാരചടങ്ങുകൾ ഇന്ന് (28-06-2025 ശനിയാഴ്ച ) ഉച്ചയ്ക്ക് 2മണിയ്ക്ക് വീട്ടുവളപ്പിൽ. Tags: OBITUARY LATEST NEWS Facebook Twitter