Trending

നിര്യാതനായി.


താമരശ്ശേരി : ചമൽ കുന്നുമ്മൽ നിഷാദ് (45) നിര്യാതനായി.

ഭാര്യ: ജസ്ന കുന്നുമ്മൽ

മക്കൾ: ആദിൽ, റയാൻ, അനാൻ.

മയ്യിത്ത് നിസ്ക്കാരം നാളെ (21-06-2026 ഞായറാഴ്ച ) രാവിലെ 9:30 ന് ചമൽ ചുണ്ടൻകുഴി ജുമാമസ്ജിദിൽ 

Post a Comment

Previous Post Next Post