Home യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി byC News Kerala •July 30, 2026 0 താമരശ്ശേരി: ഉള്ളിയേരിയിലെ ഭർതൃവീട്ടിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. താമരശ്ശേരി വിളയാറച്ചാൽ ഡ്രൈവർ മോഹൻ–സീത ദമ്പതികളുടെ മകൾ സൗമ്യ (41) ആണ് മരിച്ചത്.ഭർത്താവ് : രാജുവാണ്. Facebook Twitter