Trending

പുതിയമ്പ്ര അബൂബക്കർ നിര്യാതനായി.

താമരശ്ശേരി : തച്ചംപൊയിലിലെ സജീവ ഇസ്‌ലാഹീ പ്രവർത്തകൻ ചാലക്കര പുതിയമ്പ്ര അബൂബക്കർ (65) മരണപ്പെട്ടു. കുറച്ച് കാലമായി അസുഖം ബാധിച്ച് കിടപ്പിലായിരുന്നു.

ഭാര്യ: ജമീല.

മക്കർ : അസ്‌ലം, ഹസീന, അനീഷ.

മരുമക്കൾ: മുജീബ്, സനീദ്,നാജിയ .

മയ്യിത്ത് നിസ്‌കാരം ഇന്ന് (22-08-2026 ശനിയാഴ്ച ) രാത്രി 11 മണിക്ക് ഒതയോത്ത് ജുമാ മസ്ജിദിൽ.

Post a Comment

Previous Post Next Post