താമരശ്ശേരി: എലോക്കരയിൽ എംഡിഎംഎയുമായി തെയ്യപ്പാറ സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി.
തെയ്യപ്പാറ ഉല്ലാട്ടുപറമ്പിൽ ആഷിഖിനെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
വിൽപ്പനക്കായി കാറിൽ സൂക്ഷിച്ച 2.134 ഗ്രാം എംഡിഎംഎ ഇന്നലെ രാത്രി നാർക്കോട്ടിക് സ്ക്വാഡും പോലീസും ചേർന്ന് പിടികൂടിയത്.