കട്ടിപ്പാറ: കട്ടിപ്പാറ പൂവ്വചോലയിൽ ഗോപി (67)നെയാണ് കട്ടിപ്പാറയിലെ ഇദ്ദേഹത്തിന്റെ പണി ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
വൈകീട്ട് 6 മണിയോടെ അന്വേഷിച്ചെത്തിയ സുഹൃത്തുക്കളാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
ഭാര്യ: ശ്യാമള
മകൻ സുജഷ്,
മരുമകൾ: ഷിജി.