തിരുവമ്പാടി ഭാഗത്തു നിന്നും പുന്നയ്ക്കൽ ഭാഗത്തേയ്ക്ക് വരികയായിരുന്ന കൊടുവള്ളി സ്വദേശികളായ 5 പേർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.
പുഴയിൽ നിന്നും കാർ ഉയർത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു..
പരിക്കേറ്റവരെ തിരുവമ്പാടി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് ഗുരുതരമല്ല
