താമരശ്ശേരി:
വേങ്ങാക്കുന്നുമ്മൽ സ്വദേശി അഖിൽ (28) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി.
പിതാവ് : സുരേഷ് (ഗുഡ്സ് ഓട്ടോ ഡ്രൈവർ, താമരശ്ശേരി),
മാതാവ് : ഗീത (തൊഴിലുറപ്പ് മേറ്റ്).
സഹോദരൻ : യദു കൃഷ്ണ (+2 വിദ്യാർത്ഥി, ACE താമരശ്ശേരി).
അഖിലിന്റെ അകാലവിയോഗം നാട്ടുകാരിലും സുഹൃത്തുക്കളിലും ദുഃഖം വിതറി.
