താമരശ്ശേരി: കേരള കർഷക തൊഴിലാളി യൂണിയൻ കെ എസ് കെ ടി യു താമരശ്ശേരി നോർത്ത് മേഖലാ കൺവെൻഷൻ വട്ടക്കൊരു പി.ടി കമലം നഗറിൽ വെച്ചു നടന്നു. യൂണിയൻ ജില്ലാ കമ്മിറ്റി അംഗം ജിഷ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.
സ്വാഗതസംഘം കൺവീനർ സി. പി കൃഷ്ണൻകുട്ടി സ്വാഗതവും. പി എം ശശി അധ്യക്ഷത അധ്യക്ഷത വഹിച്ചു.
ഏരിയ കമ്മിറ്റി അംഗം പി സുധാകരൻ കിഴക്കോത്ത്.മേഖലാ സെക്രട്ടറി ബിജു . പി സുധാകരൻ . കെ കെ വസന്തകുമാർ എന്നിവർ സന്നിഹിതരായിരുന്നു. സി കെ നൗഷാദ് നന്ദിയും പറഞ്ഞു.
പി ശശി പ്രസിഡണ്ട് .പി ബിജു സെക്രട്ടറി .സി കെ നൗഷാദ് ട്രഷറർഎന്നിവരെ മേഖലാ ഭാരവാഹികളായി തിരഞ്ഞെടുത്തു.
