കോടഞ്ചേരി: മൈക്കാവ് കാട്ടുമുണ്ട ചേലാമറ്റത്തിൽ സി.എം ബെന്നി (52) നിര്യാതനായി.
സംസ്ക്കാരം നാളെ (20/03/2022 ഞായർ) ഉച്ചകഴിഞ്ഞ് 3 മണിക്ക് മൈക്കാവ് സെൻ്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ ഉണിത്രാംകുന്ന് സെമിത്തേരിയിൽ
*ഭാര്യ:* സൂസൻ വേളംകോട് ചിരപുറത്ത് കുടുംബാംഗം
*മക്കൾ:* സുബിൻ ബെന്നി, സുബിന ബെന്നി