Trending

നിര്യാതനയി

കോടഞ്ചേരി:* തെയ്യപ്പാറ പുലികുത്തിയിൽ മത്തായി (68) നിര്യാതനായി.


സംസ്കാരം നാളെ (21/03/2022 തിങ്കൾ) കോടഞ്ചേരി സഭയുടെ അടിമണ്ണ് സെമിത്തേരിയിൽ


 *ഭാര്യ:* അന്നക്കുട്ടി.


 *മക്കൾ:* മനീഷ്, മോനിഷ.


 *മരുമക്കൾ:* ഷിമ മനീഷ്, ലിനിൽ ജോസ്.

Post a Comment

Previous Post Next Post