കോടഞ്ചേരി ഗ്രാമ പഞ്ചായത്തിലെ സാഖി പഞ്ചായത്തായി തിരഞ്ഞെടുത്തു അതിൻറെ ഭാഗമായി നടത്തപ്പെടുന്ന സമഗ്ര മണ്ണുപരിശോധന പരിപാടി ആരംഭിച്ചിട്ടുണ്ട്.
കൃഷിയിടങ്ങളിലെ മണ്ണിൻറെ ഗുണനിലവാരം പരിശോധിക്കാൻ താല്പര്യമുള്ള ആളുകൾ മണ്ണിൻറെ സാമ്പിളുകൾ എടുത്ത് പ്ലാസ്റ്റിക് കവറിലാക്കി പേരും അഡ്രസ്സും ഫോൺ നമ്പറും എഴുതി ഇന്ന് 11.30 ന് മുൻപായി പഞ്ചായത്തിൽ ഏൽപ്പിക്കേണ്ടതാണ്.
ആദ്യഘട്ടത്തിൽ 200 പേർകാണ ഈ അവസരം ഉപയോഗിക്കാൻ സാധിക്കുക.
Tags:
home