Trending

യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് പഠനം മുടങ്ങി മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക് പഠനസൗകര്യം ഏർപ്പെടുത്തണം

കൊടുവള്ളി: യുക്രൈനിലെ യുദ്ധത്തെത്തുടർന്ന് പഠനം മുടങ്ങി മടങ്ങിയെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക്‌ ഇന്ത്യയിൽ തുടർപഠനത്തിന് കേന്ദ്ര
ഗവ.സൗകര്യം ഏർപ്പെടുത്തണമെന്നും യുക്രൈനിലെ മെഡിക്കൽ പഠനത്തിന് വിദ്യാർത്ഥികൾ ബാങ്ക് കളിൽ നിന്ന് എടുത്ത വിദ്യഭ്യാസ വായ്പകൾ കേന്ദ്ര ഗവ: എഴുതിതള്ളാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജനതാദൾ എസ്സ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡണ്ട് കെ.വി.സെബാസ്റ്റൻ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post