താമരശ്ശേരി :സംയോജിത പച്ചക്കറി കൃഷിയുടെ ആദ്യഘട്ട വിളവെടുപ്പ് താമരശ്ശേരി കെടവൂരിൽ താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് പി. സി അബ്ദുൽ അസീസ് ഉദ്ഘാടനം ചെയ്തു .
ടി .കെ അരവിന്ദാക്ഷൻ മാസ്റ്റർ അധ്യക്ഷനായി .വി രാജേന്ദ്രൻ ,പി കെ രാധാകൃഷ്ണൻ മാസ്റ്റർ,എം. വിജയൻ , പി പി വേണു ,മനോജ് എന്നിവർ സംസാരിച്ചു. കെ.പി രാധാ കൃഷ്ണൻ സ്വാഗതം പറഞ്ഞു.
