Trending

പൂക്കോട് നഴ്സറി മുക്കിൽ താമസിക്കും ജലീൽ (അഷ്റഫ്) നിര്യാതനായി.



അവേലം: പൂക്കോട് നഴ്സറി മുക്കിൽ താമസിക്കും ജലീൽ (അഷ്റഫ്) വയസ്സ് 45 നിര്യാതനായി.

ഭാര്യ: ഷാഹിദ

മക്കൾ: ഫൈസ ഫിനു, നജ ഫാത്വിമ, സജ ഫാത്തിമ, മുഹമ്മദ് സയാൻ

മരുമകൻ: മിർഷാദ്


 ജനാസ നമസ്കാരം 2:00 മണിക്ക് അവേലം ജുമാസ്മസ്ജിൽ. 

പൊതു ദർശനം അവേലം ജുമാ മസ്ജിദ് പരിസരത്തു വെച്ച് മാത്രം.

Post a Comment

Previous Post Next Post