Trending

നിര്യാതനായി


 ചമൽ: ചുണ്ടൻകുഴി പിട്ടാപ്പിള്ളിൽ ജോർജ് (74) നിര്യാതനായി.

ഭാര്യ : ലീലാമ്മ ചോള്ളാമഠത്തിൽ കുപ്പായക്കോട്. 

മക്കൾ :  ഡെല്ല ജോർജ്( സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്കൂൾ കോടഞ്ചേരി)
 ഡെൽവിൻ ജോർജ്( സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, സിംഗപ്പൂർ)
 
മരുമക്കൾ. ആൽബിൻ കറുത്തേടത്ത്  (ക്രൈസ്റ്റ് കിംഗ് ഹയർസെക്കൻഡറി സ്കൂൾ, മണിമൂളി), വർഷ ചെരിയം പുറത്ത് പാലാ (സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക് സിംഗപ്പൂർ)

 സംസ്കാരകർമ്മങ്ങൾ 24-07-2026 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് സ്വഭവനത്തിൽ ആരംഭിച്ച് ചമൽ സെന്റ് ജോർജ് ദേവാലയത്തിൽ

Post a Comment

Previous Post Next Post