മണൽ വയൽ
പുതുപ്പാടി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച റോസ് ഗാർഡൻ കലുങ്ക് പ്രദേശവാസികൾ ക്കായി തുറന്നു കൊടുത്തു, വാർഡ് മെമ്പർ ഷിജു ഐസക് ഉദ്ഘാടനം നിർവഹിച്ചു, ഗ്രാമ പഞ്ചായത്ത് മെമ്പർ ബീന തങ്കച്ചൻ, കെടി ഷമീർ, അലി, ആഷിഫ് , സെബാസ്റ്റ്യൻ മാഷ്, അനൂപ് സെബാസ്റ്റ്യൻ, ജോസ് എന്നിവർ ചടങ്ങിൽ സംസാരിച്ചു .
