Trending

കോഴിക്കോട് ജില്ലയിൽ 20 പേർ‍ കോവിഡ് പോസിറ്റീവ്.

ജില്ലാ ഇൻഫർമേഷൻ ഓഫീസ് കോഴിക്കോട്



20 പേർ‍ കോവിഡ് പോസിറ്റീവ്

ജില്ലയില്‍ ഇന്ന് 20 കോവിഡ് പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. 20 പേർക്കും സമ്പര്‍ക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചത്. 862 പേരെ പരിശോധനക്ക് വിധേയരാക്കി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 27 പേർ കൂടി രോഗമുക്തി നേടി.

Post a Comment

Previous Post Next Post