Trending

​വാവാട് കുരിയാണിക്കൽ അബ്ദുൽ മജീദിൻ്റെ മകൾ ഷാമില നിര്യാതയായി.



താമരശ്ശേരി : വാവാട് കുരിയാണിക്കൽ അബ്ദുൽ മജീദിൻ്റെ മകൾ ഷാമില (15) നിര്യാതയായി.


രാരോത്ത് ഗവ ഹൈസ്ക്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയായിരുന്നു.


തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് അബോധാവസ്ഥയിലായ ഷാമില കോഴിക്കോട് മെഡിക്കൽ കോളേജ് തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.


മാതാവ്: സലീന,സഹോദരങ്ങള്‍ ആനിയ ,ആശിഖ്


മയ്യത്ത് നിസ്കാരം രാത്രി 10 മണിക്ക് ഇരുമോത്ത് ജുമാ മസ്ജിദിലും ശേഷം വാവാട് ജുമാമസ്ജിദിലും നടക്കും.


Post a Comment

Previous Post Next Post