താമരശ്ശേരി : ഭാരതീയ ജനതാ പാർട്ടിയുടെ നാല്പതി രണ്ടാം സ്ഥാപക ദിനം താമരശ്ശേരി മണ്ഡലം തല ഉദ്ഘാടനം ബി.ജെ.പി മണ്ഡലം പ്രസിഡന്റ് ഷാൻകരിഞ്ചോല പാർട്ടി പതാക ഉയർത്തി ഉദ്ലാടനം ചെയ്തു.
സംസ്ഥാന കമറ്റി അംഗം ഗിരീഷ് തേവള്ളി, സംസ്ഥാന കൗൺസിൽ അംഗം ഷാൻകട്ടിപ്പാറ, മണ്ഡലം വൈസ് പ്രസിഡന്റ് വത്സൻ മേടോത്ത്, സെക്രട്ടറി എം ബി ജിതേഷ്, എം പി അരവിന്ദൻ ,കെ സി രാമചന്ദ്രൻ ,എ കെ ബവീഷ് , സി.കെ സന്തോഷ് പങ്കെടുത്തു
