Trending

നിര്യാതനായി



പെരിങ്കൊല്ലൻകുന്ന് വിച്ചണ്ണൻ

താമരശ്ശേരി : അമ്പായത്തോട് മിച്ചഭൂമിയിൽ താമസിക്കുന്ന പെരിങ്കൊല്ലൻകുന്ന് വിച്ചണ്ണൻ (95) നിര്യാതനായി.

ഭാര്യ :പരേതയായ വിച്ചോറ്റി

മക്കൾ :
ജാനു, ഗോപാലൻ ഭാസ്കരൻ, ലക്ഷ്മി, സുധാകരൻ, വത്സലൻ

മരുമക്കൾ : രാഘവൻ,കണ്ടൻ (Late),നിർമല,ജാനു ,വിജയ


സംസ്ക്കാരം സമയം ഇന്ന് (30-04-2022) വൈകുന്നേരം 3 മണിക്ക് അമ്പായത്തോട് മിച്ചഭൂമി പൊതുശ്മശാനത്തിൽ വച്ച്

Post a Comment

Previous Post Next Post