Trending

പറച്ചിക്കുന്നുമ്മൽ ബാബു നിര്യാതനായി

താമരശ്ശേരി: താമരശേരി കാരാടി പറച്ചിക്കുന്നുമ്മൽ ബാബു(60) നിര്യാതനായി 


ഭാര്യ:സുമ  


മക്കൾ  സുബിത്ത്ഡ്രുഡു),ബബിത്ത് (ടിങ്കു) ,അബിത്ത്

സംസ്കാരം പകൽ 11മണിയ്ക്ക്

സഹോദരങ്ങൾ വേലായുധൻ(Late),ദേവൻ,മോഹനൻ,യശോദ


Post a Comment

Previous Post Next Post