മുക്കം: നഗരസഭയിലെ മുത്താലം കിടങ്ങിൽ വീട്ടിൽ ബിജു ആര്യ ദമ്പതികളുടെ മകൾ വേദികയാണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം
വൈകിട്ട് കളിക്കുന്നതിനിടെ കുപ്പിയുടെ അടപ്പ് തൊണ്ടയിൽ കുടുങ്ങുകയായിരുന്നു.ഉടൻതന്നെ മുക്കത്തെ സ്വകാര്യ മെഡിക്കൽ
കോളേജിലെത്തിച്ചു എന്നാൽ ഇവിടെനിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിലേക്ക് മാറ്റുകയായിരുന്നു മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും
ജീവൻ രക്ഷിക്കാനായില്ല. രാത്രിയിൽ 7
മണിയോടുകൂടി കുട്ടി
മരണപ്പെടുകയായിരുന്നു.
