Home സിപിഐ കട്ടിപ്പാറ ലോക്കൽ സമ്മേളനം byC News Kerala •April 05, 2022 0 കട്ടിപ്പാറ: കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ കട്ടിപ്പാറ ലോക്കൽ സമ്മേളനം 2022 ഏപ്രിൽ 07 ന് വ്യാഴാഴ്ച ചമൽ- ചുണ്ടൻകുഴി മദ്രസ ഹാളിൽ വെച്ച് ചേരുന്നു.സ്വാഗതസംഘം ചെയർമാൻ സഖാവ് രവി അറിയിച്ചു. Facebook Twitter