Trending

വീടിൻ്റെ മുകളിലേക്ക് മരംമുറിഞ് വീടിൻ്റെ മേൽക്കൂര തകർന്നു.


കട്ടിപ്പാറ: ചമൽ- കൊളമല റോഡിൽ താമസിക്കുന്ന നരിവേലിൽ പിയൂസിൻ്റെ വീടിന് മുകളിലേക്ക് 
ശനിയാഴ്ച വൈകുന്നേരത്തെ ശക്തമായ കാറ്റിലും മഴയത്തും മരംമുറിഞ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു പോയി. 

Post a Comment

Previous Post Next Post