പേരാമ്പ്ര വാല്യക്കോട് മിനിലോറിക്ക് പിന്നിൽ കാർ ഇടിച്ച് രണ്ടു പേർ മരണപ്പെട്ടു.
അമ്മയും മകളുമാണ് മരണപ്പെട്ടത്. തെരുവത്ത് പൊയിൽ കൃഷ്ണ കൃപയിൽ ശ്രീജ (48), മകൾ അഞ്ജന (24) എന്നിവരാണ് മരിച്ചത്.
മേപ്പയ്യൂര്‍ സ്കൂള്‍ മുന്‍ അധ്യാപകന്‍ കെ.എം.സുരേഷ് മാസ്റ്ററും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തില്‍ പെട്ടത്. സുരേഷ് മാസ്റ്ററെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നിർത്തിയിട്ട കോഴി വണ്ടിക്ക് പിറകിൽ ആൾട്ടോ കാർ ഇടിച്ചാണ് അപകടം