പതാക്കൽ ആബ്രഹാം ജോർജ്
അടിവാരം :പതാക്കൽ ആബ്രഹാം ജോർജ് (77) നിര്യാതനായി.
ഭാര്യ. മേരികുട്ടി
മക്കൾ. ഫാദർ എബ്രഹാം ജോർജ്, സുനിൽ പി ജോർജ്, ശാന്റലി ആഗസ്റ്റിൻ
മരുമകൾ. ആഗസ്റ്റിൻ, ഷീജ
സംസ്കാരം നാളെ (ഞായർ) ഉച്ചക്ക് 2 മണിക്ക് മണൽവയാൽ സെന്റ് മാരീസ് മലങ്കര കത്തോലിക്കാ ചർച്ച് സെമിത്തേരിയിൽ .
